You Searched For "യുഎസ് വൈസ് പ്രസിഡന്റ്"

വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല;  പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും;  വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ;  പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ
ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു: ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദി
സത്യപ്രതിജ്ഞയ്ക്കിരുന്ന വൈസ് പ്രസിഡന്റിന്റെ തലയില്‍ ചൊറിഞ്ഞ് മൂത്തമകന്‍; മൂന്നു പീക്കിരി പിള്ളേരുമായി ഇന്ത്യക്കാരിയായ ഭാര്യയുടെ പരാക്രമം;  ക്ഷമ നശിച്ച ഉഷയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി
സുന്ദരിയെന്നും ശ്രദ്ധേയയെന്നും ട്രംപ്;   വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ കുതിപ്പില്‍ ട്രംപ്കാര്‍ഡായി മാറിയ ഇന്ത്യന്‍ വംശജ; യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്;   യു എസ് തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഇലിനോയിസില്‍ നിന്നും ജയിച്ചുകയറിയ രാജ കൃഷ്ണമൂര്‍ത്തിയും